കാപ്പാട്: കണ്ണൻ കടവിലെ പരേതനായ കുഞ്ഞായൻകണ്ടി മൊയ്തുവിന്റെ ഭാര്യ ഇമ്പിച്ചി ആമിന (87) നിര്യാതയായി. മക്കൾ: ആയിഷബി, ഇമ്പിച്ചിപ്പാത്തു, ആലിക്കോയ (ദുബൈ), അബ്ദുൽ ലത്തീഫ് (ഗ്ലോബൽ ചേമഞ്ചേരി കെ.എം.സി.സി ചേമഞ്ചേരി ചാപ്റ്റർ). മരുമക്കൾ: സുഹറ കാപ്പാട്, വഹീദ അത്തോളി, പരേതരായ മുഹമ്മദ് കോയ പൂക്കാട്, മൊയ്തീൻ കോയ പുതിയങ്ങാടി.