വടകര: പുതുപ്പണം കോട്ടക്കടവ് മൂഴികുളത്ത് പങ്കജവല്ലി (53) നിര്യാതയായി. സഹോദരങ്ങൾ: വത്സലൻ, സരോജിനി, കോമളവല്ലി, വിശ്വനാഥൻ, കരുണൻ, പ്രകാശൻ, ദിനേശൻ, പരേതനായ ചന്ദ്രൻ.