കക്കട്ടിൽ: പടിഞ്ഞാറെ വള്ളിൽ ദാസൻ (72) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: നിഷ, ദീപേഷ് (സൈഡസ് ഐ കെയർ). മരുമക്കൾ: മനോജ് (സി.എം ഹോസ്പിറ്റൽ, വടകര), സിനി (ഹെൽത്ത് കെയർ ലാബ്, നരിപ്പറ്റ റോഡ്). സഹോദരങ്ങൾ: ദേവി, ശാരദ, സരോജിനി, പരേതയായ ശാന്ത.