വടകര: ചെട്ട്യാംവീട്ടിൽ സൈന (67) നിര്യാതയായി. ഭർത്താവ്: അഹമ്മദ്. മക്കൾ: മഹമൂദ്, ബഷീർ, ബൽക്കീസ്, സബീറ, നവാസ്, അർഷിന, അൻഷിദ. മരുമക്കൾ: ആയിഷ, മുനീറ, അബ്ദുൾ നജീബ്, ഷാഹിന, സിറാജ്, ഇസ്മായിൽ. സഹോദരങ്ങൾ: കുഞ്ഞമ്മദ്, പരേതരായ ഉസ്മാൻ, മാഞ്ഞു.