പയ്യോളി: പെരുമാൾപുരം കിഴക്കെ ചെറുകുറ്റി കുഞ്ഞിക്കണാരൻ (75) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: രജനി, സന്തോഷ്, റിനീഷ്, പരേതനായ അനീഷ്. മരുമക്കൾ: ഷാജി (മേപ്പയൂർ), ജയശ്രീ, മിനി. സഹോദരങ്ങൾ: ചെക്കോട്ടി, കാർത്യായനി, പരേതരായ നാരായണൻ, ജാനു.