വടകര: മുടപ്പിലാവിൽ വാകയാട്ട് കുളങ്ങര വേണു (60) ബഹ്റൈനിൽ ഹൃദയാഘാതം മൂലം നിര്യാതനായി. എയർമെക്ക് കമ്പനി ജീവനക്കാരനായിരുന്നു. പിതാവ്: പരേതനായ പത്മനാഭൻ നമ്പ്യാർ. മാതാവ്: കാർത്യായനി അമ്മ. ഭാര്യ: സുജാത. മക്കൾ: സുവർണ, സുരഭി. മരുമക്കൾ: വിജയകുമാർ (കായംകുളം), പ്രശാന്ത് (നടക്ക്താഴ). സഹോദരങ്ങൾ: രാധാകൃഷ്ണൻ (ബഹ്റൈൻ), സുരേഷ് ബാബു. മൃതദേഹം ബുധനാഴ്ച നാട്ടിലേക്ക് കൊണ്ടുപോയി.