താമരശ്ശേരി: കുറുപ്പൻതൊടിയിൽ അച്യുതൻ. കെ (78) നിര്യാതനായി. ഭാര്യ: പരേതയായ കാഞ്ചന. മക്കൾ: മനോജ്, മധു, മഞ്ചേഷ്, മഹേഷ്. മരുമക്കൾ: ലീന, സന്ധ്യ, വന്ദന, മിന്റു. സംസ്കാരം തിരുവമ്പാടി ശ്മശാനത്തിൽ.