കരുവിശ്ശേരി: നാലു പുരക്കൽ രാധ (75) നിര്യാതയായി. ഭർത്താവ്: പരേതനായ പൊഴുതന ശ്രീധരൻ (റിട്ട. ഹെഡ് പോസ്റ്റോഫിസ് ജീവനക്കാരൻ). പിതാവ്: പരേതനായ അപ്പു. സഹോദരങ്ങൾ: പത്മനാഭൻ, അശോകൻ, സുരേഷ് ബാബു (ഗോൾഡൻ സ്പെയർ, കുന്ദമംഗലം), സുലോചന, ശ്യാമള, പ്രമീള (ഖാദി ഗ്രാമോദ്യോഗ് എംപോറിയം), പരേതനായ രവീന്ദ്രൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.