കൊടുവള്ളി: കളരാന്തിരി കണ്ടിൽ തൊടുകയിൽ മൊയ്തീൻ കുട്ടി (69) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സുബൈർ, ഷമീന. മരുമക്കൾ: അൻവർ (നിദ സൗണ്ട് കൊളത്തക്കര), സബീന (കണ്ണപ്പൻ കുണ്ട്).