കടമേരി: അമേരി അമ്പലത്തിനു സമീപം പരേതനായ നെരോത്ത് താഴകുനി ചാത്തുവിന്റെ ഭാര്യ കല്യാണി അമ്മ (82) നിര്യാതയായി. മക്കൾ: കുഞ്ഞിരാമൻ, ഗോപാലൻ, വിജയൻ, ഷീല, ഷീബ, ഷീജ. മരുമക്കൾ: പറമ്പത്ത് രാജൻ (ആയഞ്ചേരി), യു.പി. ബാബു (എളമ്പിലാട്), ടി.പി. രാജീവൻ (ചെമ്മരത്തൂർ), ശാന്ത, ജാനകി, റീജ.