താമരശേരി: തച്ചംപൊയിൽ പുതിയാറമ്പത്ത് ടി.പി. അബൂബക്കർ കുട്ടിഹാജി (81) നിര്യാതനായി. ഭാര്യ: റുക്കിയ്യ. മക്കൾ: സഹിറ, ഷരീഫ്, സബ്ജാൻ, ഫിറോസ്, ഷമീർ. മരുമക്കൾ: ഹംസ പൊന്നങ്ങര, ശരീഫ, റഷീദ. ജുമൈല, റിഷാന. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഒതയോത് ജുമാ മസ്ജിദിൽ.