കൊടുവള്ളി: പരേതനായ കരീറ്റിപ്പറമ്പ് പെരീക്കണ്ടി മുഹമ്മദ് മുസ്ലിയാരുടെ ഭാര്യ ഹലീമ ഹജ്ജുമ്മ (70) നിര്യാതയായി. മക്കൾ: അബൂബക്കർ, റൈഹാന, ഉമ്മർ ഫാറൂഖ്. മരുമക്കൾ: അലിയ്യി മാസ്റ്റർ കൊടുവള്ളി (റിട്ട. അധ്യാപകൻ ജി.എച്ച്.എസ്.എസ് കൊടുവള്ളി ), ജാസ്മിൻ നരിക്കുനി. (കാലിക്കറ്റ് യൂനിവേഴ്സിറ്റി അസിസ്റ്റന്റ്). മയ്യിത്ത് നമസ്കാരം ഇന്ന് ബുധൻ രാവിലെ 9ന് കരീറ്റിപ്പറമ്പ് ജുമാ മസ്ജിദിൽ.