കുറ്റ്യാടി: കള്ളാട്, പരേതനായ കെ.പി. മജീദിന്റെ (ചീത്തപ്പാട്) മകൾ മുഫീദ (21) നിര്യാതയായി. മാതാവ്: റാബിയ പള്ള്യാറക്കണ്ടി. ഭർത്താവ്: ജാബിർ (തളീക്കര). സഹോദരിമാർ: റുബീന, മുഹ്സിന.