പേരാമ്പ്ര: മുളിയങ്ങൽ ചെറുവാളൂർ ജി.എൽ.പി സ്കൂൾ റിട്ട. അധ്യാപിക നടുവിലക്കണ്ടിയിൽ പാറുക്കുട്ടിയമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ സി.എച്ച്. നാരായണൻ നായർ (റിട്ട. പ്രധാനാധ്യാപൻ, ചേനോളി എ.എൽ.പി സ്കൂൾ). മക്കൾ: കെ. വത്സൻ (റിട്ട. പ്രിൻസിപ്പൽ, അച്യുതൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ചാലപ്പുറം- കോഴിക്കോട്), ഗീത. മരുമക്കൾ: നാരായണൻ മണിയോത്ത് (വിമുക്തഭടൻ), പി.വി. ഷൈലജ.