നരിക്കുനി: ഗ്രീൻലാൻറ് സൈക്കിൾ മാർട്ട് ഉടമ ചെങ്ങോട്ടു പൊയിൽ കുടിലാട്ട് ദുൽക്കിഫിലി (45) നിര്യാതനായി. പിതാവ്: മുഹമ്മദ് ഹാജി. മാതാവ്: മറിയ. ഭാര്യ: ഷംസീറ (തച്ചംപൊയിൽ). മക്കൾ: സഫാ മറിയം (ഒമ്പതാം ക്ലാസ് വിദ്യാർഥിനി, ചക്കാലക്കൽ ഹൈസ്കൂൾ), ഹൽഫ അസ്റിൻ (അഞ്ചാം ക്ലാസ് വിദ്യാർഥിനി, എരവന്നൂർ എ.യു.പി സ്കൂൾ), നഹ്വ മലീഹ (എൽ.കെ.ജി വിദ്യാർഥിനി). സഹോദരങ്ങൾ: ഫാസിൽ, സീനത്ത്, റാഷിദ, സാജിദ, ഹസ്ന.