കുറ്റ്യാടി: ദേവർകോവിൽ തൊട്ടാർമയങ്ങിയിൽ കുമാരൻ (60) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ബിജിന, സിജിന. മരുമക്കൾ: സുരേഷ് (കായക്കൊടി), ഗിരിജൻ (കൂളിക്കുന്ന്), സഹോദരങ്ങൾ: ചിരുത (തൊട്ടിൽപാലം), പരേതരായ കണ്ണൻ, ഒണക്കൻ, കണാരൻ, ബാലൻ, ജാനു.