വെങ്ങളം: ചീനച്ചേരി ആയനിയാറ്റിൽ സിദ്ധാർഥൻ (58) നിര്യാതനായി. പിതാവ്: പരേതനായ രാരിച്ചക്കുട്ടി. മാതാവ്: പരേതയായ ദേവകി. ഭാര്യ: പുഷ്പ. മക്കൾ: ഷാബുലാൽ, അഭിലാഷ്. മരുമകൾ: അശ്വതി. സഹോദരങ്ങൾ: അശോകൻ, പ്രേമ, പുഷ്പ, ബാബു.