കൊയിലാണ്ടി: പറമ്പിൽ ശാരദാമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ പറമ്പിൽ അപ്പുക്കുട്ടി മാസ്റ്റർ. മക്കൾ: വിജയലക്ഷ്മി (റിട്ട. പ്രിൻസിപ്പൽ, പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂൾ), രമ (സൗദി അറേബ്യ), ഭാരതി (തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: പുഷ്പരാജ് (റിട്ട. മാനേജർ, കൊയിലാണ്ടി സർവിസ് സഹകരണ ബാങ്ക്), രമേശ് ഗോപാൽ (സൗദി അറേബ്യ), ഗോപാലകൃഷ്ണൻ (റിട്ട. അസി. പബ്ലിസിറ്റി ഓഫിസർ, വനം വകുപ്പ്).