പയ്യോളി: ഇരിങ്ങൽ മൂരാട് ഉണിച്ചക്കണ്ടി ക്ഷേത്രത്തിന് സമീപം ദേവറോഡി പരേതനായ കുമാരന്റെ ഭാര്യ രാധ (74) നിര്യാതയായി. മക്കൾ: അജിത്ത് (ഡ്രൈവർ), അനീഷ് (കെ.എസ്.ആർ.ടി.സി), പരേതയായ അജിത. മരുമക്കൾ: ഷംനി, രജില. സഹോദരങ്ങൾ: ദേവി, ജാനു, രാജൻ, ശാന്ത