പേരാമ്പ്ര: ആവള കുട്ടോത്ത് തിരുമംഗലത്ത് പൊയിൽ പരേതനായ കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെ ഭാര്യ അമ്മാളു അമ്മ (94) നിര്യാതയായി. മക്കൾ: രാജൻ എരവട്ടൂർ (റിട്ട. അധ്യാപകൻ, മേപ്പയിൽ എസ്.ബി സ്കൂൾ), ജനാർദനൻ കുട്ടോത്ത് (റിട്ട. മാനേജർ, മന്തരത്തൂർ കോ. ഓപ്പ് ബാങ്ക് മണിയൂർ), ശശിധരൻ (റിട്ട. അധ്യാപകൻ, ജി.യു.പി സ്കൂൾ പേരാമ്പ്ര), പ്രേമ (എടവരാട്). മരുമക്കൾ: കെ. രമ (ആർ.ഡി ഏജന്റ്, പേരാമ്പ്ര പോസ്റ്റ് ഓഫിസ്), എൻ.കെ. രതി (ചേരാപുരം), കെ.സി. രജനി (കന്നാട്ടി), ഒ. കുഞ്ഞികൃഷ്ണക്കുറുപ്പ് (എടവരാട്)