പാലാഴി: നമ്പോനത്തിൽ ‘രാരീരം’ വീട്ടിൽ വി.കെ. രാഗേഷ് (39) നിര്യാതനായി. പിതാവ്: രാജൻ നായർ. അമ്മ: രമാദേവി. ഭാര്യ: ഷൈനി. മക്കൾ: നന്ദ കിഷോർ, ഹരികിഷോർ, യദു കിഷോർ. സഹോദരങ്ങൾ: രജനേഷ്കുമാർ (നിർമല ആശുപത്രി), രഞ്ജിത. സഞ്ചയനം ബുധനാഴ്ച.