പറമ്പിൽ ബസാർ: മല്ലിശേരി താഴം തേജസ് വീട്ടിൽ ജെയ്സൺ റോബർട്ട് സെൽവം (59) നിര്യാതനായി. ഭാര്യ: അനിത ജെയ്സൺ. മക്കൾ: തീർഥ, നിമിത. മരുമകൻ: റാഷിദ്, ജാക്സൺ. സഹോദരങ്ങൾ: മീര, ശൈലജ, ഉഷ, ഗീത, തേജസ്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് സി.എസ്.ഐ. സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ.