ചക്കുംകടവ്: പരേതനായ മഠത്തിൽ അബ്ദുള്ള കോയയുടെ ഭാര്യ പാത്തെയ് ഹജ്ജുമ്മ (69) നിര്യാതയായി. മക്കൾ: മഠത്തിൽ സിദ്ധീഖ്, മുജീബ് റഹ്മാൻ, മുസ്തഫ, നൗഷാദ്. മരുമക്കൾ: റസ്ന (ഫറോക്ക്), സെമിയ്യ, ലുബ്ന (താനൂർ), സെമീന. മയ്യിത്ത് നമസ്കാരം രാവിലെ 10 മണിക്ക് ചക്കുംകടവ് ജുമാഅത്ത് പള്ളിയിൽ.