മാത്തറ: അവിൽതൊടി വിജയപുരിയിൽ അംബിക (70) നിര്യാതയായി. ഭർത്താവ്: പരേതനായ ത്രിപുരാന്തകൻ. മകൾ: ഡോ. നിഷിത. മരുമകൻ: മിഥിൻ.