കാളൂർ റോഡ്: കൊമ്മേരി സ്വദേശി കാടംപറമ്പിൽ പുരുഷോത്തമൻ (77) മൂര്യാട് പാലത്തുംകണ്ടി പറമ്പിൽ നിര്യാതനായി. ഭാര്യ: തച്ചാട്ട് സുശീല. മക്കൾ: സുനിൽകുമാർ (തിരുപ്പൂർ), പ്രവീൺകുമാർ (ടൈറ്റാൻ, ഹൊസൂർ). മരുമക്കൾ: കലേശ്വരി, സജിനി (ഹൊസൂർ). സഹോദരങ്ങൾ: മൈഥിലി (അവിനാശി), ജയരാജ്, ഹരിദാസൻ, പരേതനായ രത്നാകരൻ.