തിക്കോടി: സജീവൻ മധുരക്കണ്ടി (50) ഹൃദയാഘാതം മൂലം നിര്യാതനായി. പരേതരായ ഗോപാലൻ- ജാനു എന്നിവരുടെ മകനാണ്. ഭാര്യ: ബിന്ദു. മകൾ: സ്നേഹ. സഹോദരി: സജിനി രവീന്ദ്രൻ (കാരയാട്).