നന്മണ്ട: പനങ്ങാട് എ.എം.എൽ.പി സ്കൂൾ റിട്ട. പ്രധാന അധ്യാപകൻ കണ്ണങ്കര അബ്ദുൽ സലാം (69) നിര്യാതനായി. പിതാവ്: പരേതനായ മൊയ്തീൻ കോയ. മാതാവ്: കദീശ പുവ്വത്തുംമണ്ണിൽ. ഭാര്യ: നഫീസ വി.കെ. മക്കൾ: ഷമീമ, ഷക്കീല, അസ്മ, ഹസ്ന. മരുമക്കൾ: ഷാനവാസ് പാലങ്ങാട്, ഷരീഫ് നടുവണ്ണൂർ, ഫസലുറഹ്മാൻ നന്മണ്ട. സഹോദരി: നഫീസ പുന്നശ്ശേരി.