പേരാമ്പ്ര: മുയിപ്പോത്ത് നിരപ്പത്തുമ്മൽ വേലായുധൻ (64) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: വിജീഷ് (ഇന്ത്യൻ റെയിൽവേ, വടകര), വിജില. മരുമക്കൾ: മഹേഷ് ആവള, അശ്വിനി (ഫിസിയോതെറപ്പിസ്റ്റ് പുറക്കാട്). സഹോദരങ്ങൾ: ജാനു കുരിയാടി, ബാബു നാറാണത്ത്, പരേതരായ ബാലൻ കാഞ്ഞിരാട്ടുതറ, കുഞ്ഞിരാമൻ തുരുത്തി, കുമാരൻ കാഞ്ഞിരാട്ടുതറ തിരുവള്ളൂർ.