വടകര: കൈനാട്ടി ചാലിയോട്ട് ശിവൻ (61) നിര്യാതനായി. പിതാവ്: പരേതനായ ബാലൻ. അമ്മ: ജാനകി. ഭാര്യ: അജിത. മക്കൾ: അനുശ്രീ, ആഷിക. മരുമകൻ: ജിജീഷ് (മാങ്ങാട്ട് പാറ, യു.എൽ.സി.സി). സഹോദരങ്ങൾ: ഗീത, ലത, റീത, ചന്ദ്രൻ, സുധ, പ്രീത, സുധീർ.