കാപ്പാട്: അഴീക്കുന്നത്ത് അബ്ദുൾ ഖാദർ (69) നിര്യാതനായി. ഭാര്യ: നൂർമഹലിൽ സുഹറ. മക്കൾ: സാജിറ, സക്കരിയ, ജസീർ, നബീൽ. മരുമക്കൾ ഹാഷിം, ഷാജിഹ, മർജാന, ജംസിയ (യു.എ.ഇ). സഹോദരന്മാർ: ഇമ്പിച്ചി മമ്മു, മൊയ്തീൻ കുട്ടി, ഖദീജ കുട്ടി, ഇമ്പിച്ചി ആമിന.