പയ്യോളി: അട്ടക്കുണ്ട് പുതുക്കുടിതാഴ ലക്ഷ്മി (70) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: കമല, ബിന്ദു, സുനിൽ, നിഷ, സരിത. മരുമക്കൾ: മോഹനൻ (കണ്ണൂർ), ദിനേശൻ (തുറയൂർ), ബാബു (ചാനിയംകടവ്), സജീഷ് (ചോമ്പാൽ). സഹോദരി: നാരായണി. സഞ്ചയനം ബുധനാഴ്ച.