നന്മണ്ട: വെസ്റ്റ് എ.എൽ.പി.സ്കുൾ റിട്ട: പ്രധാന അധ്യാപകൻ കുഴിക്കാട്ട് പൊയിൽ അച്യുതൻ (82) നിര്യാതനായി.ഭാര്യമാർ: ചന്ദ്രിക, പരേതയായ ശോഭന: മക്കൾ: ഷൈനി, ഷൈസി, ഷൈലേഷ് മരുമക്കൾ: ശിവദാസൻ (റിട്ട. എസ്.ഐ.പെരുംപൊയിൽ) ശ്യാം രാജ് (കുമാരസ്വാമി, റെജി (ഒളവണ്ണ) സഹോദരങ്ങൾ: ബാലൻ, കൃഷ്ണൻ (റിട്ട. അധ്യാപകൻ) പരേതരായ നാരായണൻ, വാസു, കല്യാണി, കാർത്ത്യായനി സഞ്ചയനം വ്യാഴം.