നാദാപുരം :ഇരിങ്ങണ്ണൂർ ചെറുകുളം വാഴയിൽ താഴക്കുനിയിൽ ബാലൻ (74) നിര്യാതനായി.ഭാര്യ: ശാന്ത. മക്കൾ: നികേഷ്, മഹേഷ്, മജീഷ്, ശാന്തിനി,സജിന . മരുമക്കൾ : വിനോദൻ (ചെന്നൈ), അശോകൻ, സജിത്ത്, സഹോദരങ്ങൾ: ജാനു, ചന്ദ്രൻ, പരേതരായ കുമാരൻ, കണ്ണൻ, നാണു, നാണി.