കീഴരിയൂർ: നടുവത്തൂർ സൗത്ത് കളമുള്ളതിൽ ഹുസൈൻകുട്ടി ഹാജി (70) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ബുഷറ, ജലീൽ, ജസീല. മരുമക്കൾ: നൗഷാദ് കന്നുമ്മൽ (ജനറൽ സെക്രട്ടറി, മുസ്ലിംലീഗ് കീഴരിയൂർ പഞ്ചായത്ത്), എൻ.കെ. നൗഷാദ്, റഹീന. സഹോദരങ്ങൾ: മഹമൂദ്, കദീശ, കുഞ്ഞയിശ, ജമീല.