താമരശ്ശേരി: ആര്യംകുളം കക്കുഴിൽ പരേതനായ നെല്ലി അഹമ്മദ് കുട്ടിയുടെ ഭാര്യ ഇമ്പിച്ചായിശ (95) നിര്യാതയായി. മക്കൾ: നെല്ലി മുഹമ്മദ് (ആര്യംകുളം), മൊയ്തീൻകുഞ്ഞി, അബ്ദുൽ നാസർ (നുസ്റത്ത്, പരപ്പൻപൊയിൽ), നഫീസ, മൈമൂന, സഫിയ. മരുമക്കൾ: റുഖിയ, ആമിനക്കുട്ടി, മുംതസിറ, സൈത്, നാസർ.