കൊയിലാണ്ടി: ഒറ്റക്കണ്ടംമലയിൽ ചാലിൽ കൃഷ്ണൻ നായർ (77) നിര്യാതനായി. ഭാര്യ: ദേവകി അമ്മ. മക്കൾ: ബിജു, പുഷ്പ, സുധ. മരുമക്കൾ: നാരായണൻ, വിനോദൻ. സഹോദരങ്ങൾ: കല്യാണി അമ്മ, ശ്രീധരൻ നായർ, പരേതനായ ദാമോദരൻ നായർ.