രാമനാട്ടുകര: വൈദ്യരങ്ങാടിക്കു സമീപം കോഴിക്കളത്തിൽ നാരായണി (89) നിര്യാതനായി. ഭർത്താവ്: പരേതനായ പെരച്ചൻ. മക്കൾ: ചന്ദ്രദാസൻ, ബാഹുലേയൻ, ശാന്തകുമാരി. മരുമക്കൾ: നയനതാര, പരേതയായ അജിത, കാർത്തി, പരേതനായ ചോയിക്കുട്ടി. സഞ്ചയനം വ്യാഴാഴ്ച.