കോഴിക്കോട്: നെല്ലിക്കോട്ട് ധരണിയേടത്ത് വിജയൻ(87) നിര്യാതനായി. ഭാര്യ: പരേതയായ വെള്ളിയാറാട്ട് വിശാലാക്ഷി. മക്കൾ: ദിനേഷ് കുമാർ, ലത, ഷീജ, അഖിലേഷ്. മരുമക്കൾ: പ്രീതി, പി.വി. ബാബുരാജ് (മുംബൈ), ജി.എം. മുരളീധരൻ, പി. ഷിൽജ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പുതിയ പാലം ശ്മശാനത്തിൽ.