നാദാപുരം: കുമ്മങ്കോട്ടെ പരേതരായ പുളീക്കണ്ടി കുഞ്ഞാമി- കുഞ്ഞബ്ദുല്ല എന്നിവരുടെ മകൻ അന്ത്രു (56) നിര്യാതനായി. സഹോദരങ്ങൾ: ഇബ്രാഹിം, അബൂബക്കർ, അയിശു, പാത്തു, പരേതനായ അമ്മദ്.