കക്കട്ടിൽ: വട്ടോളിയിലെ കാലികെട്ടിയപറമ്പത്ത് കെ.പി. കൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: സാജൻ (അധ്യാപകൻ, വട്ടോളി എൽ.പി സ്കൂൾ), സജീഷ് (വില്ലേജ് ഓഫീിസ് കുറ്റ്യാടി), സജിനി. മരുമക്കൾ: പ്രഭാകരൻ മാന്ദാരത്ത് (റിട്ട.സീനിയർ സൂപ്രണ്ട്, ആരോഗ്യ വകുപ്പ്), ശ്രീദേവി, നീതു.