കൊയിലാണ്ടി: വിയ്യൂർ കൊടക്കാട്ട് മീത്തൽ ബാലകൃഷ്ണൻ (74) നിര്യാതനായി. പെയിന്റിങ്ങ് തൊഴിലാളിയായിരുന്നു. ഭാര്യ: വസന്ത. മക്കൾ: രജീഷ്, അനീഷ്, അജീഷ്. മരുമകൾ: അമൃത. സഹോദരങ്ങൾ: ചന്ദ്രൻ, ധർമൻ, പ്രേമൻ, ഉഷാദേവി