കരുവിശ്ശേരി: തലാണിത്തോടിനു സമീപം ചെറുകാട്ട് കുനിയിൽ ദേവദാസ് (73) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: രശ്മി, രജീഷ്. മരുമകൻ: സനോജ്. സഹോദരങ്ങൾ: പാർവതി, തങ്കമണി, പരേതരായ വേലായുധൻ, ബാലൻ, കല്യാണി, ദേവയാനി. സഞ്ചയനം ബുധനാഴ്ച.