നാദാപുരം: പാറക്കടവ് പോങ്കുന്നുമ്മൽ ശശി (55) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ആദി കൃഷ്ണ, ആനന്ദ് കൃഷ്ണ. സഹോദരങ്ങൾ: ഷൈനി, ഷൈലജ, ഷൈമ, ഷൈജ.