ഗോവിന്ദപുരം: ഋഷിപുരം ക്ഷേത്രത്തിനു സമീപം താമസിക്കുന്ന ഗുരുവായൂർ (64) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ലാലു, സിന്ധു. മരുമക്കൾ: രാജൻ, ദേവി.