കുന്ദമംഗലം: കാരന്തൂർ നാലു സെന്റ് കോളനി തെക്കയിൽ ആമിന (75) നിര്യാതയായി. ഭർത്താവ്: പരേതനായ ഹസ്സൻ കോയ. മക്കൾ: അബ്ദുൽ അസീസ്, പരേതനായ ബഷീർ(റഫ), മുസ്തഫ(ഒട്ടോ), ജമീല(പൂവാറംതോട്), മരുമക്കൾ: മരക്കാർ, സീനത്ത്( ചാത്തമംഗലം), കദീജ (വെണ്ണക്കാട്), തസ്ലീന(കാരന്തൂർ). മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 9ന് കാരന്തൂർ മഹല്ല് ജുമാ മസ്ജിദിൽ.