കോട്ടൂളി: പാറയിൽ മീത്തൽ പരേതനായ രാമൻകുട്ടിയുടെ ഭാര്യ ദേവി (82) നിര്യാതയായി. മക്കൾ: ബാബു (ഓട്ടോ ഡ്രൈവർ), സുരേഷ് (ഓട്ടോ ഡ്രൈവർ), ഷാജി (പെയിൻറർ), അനിലൻ (പ്ലംബർ), രതീഷ് (പ്ലംബർ). മരുമക്കൾ: ഷീബ. കെ, ഷീബ. പി, ഷീബ. യു.ൻ, ഷിജി. വി. സഞ്ചയനം തിങ്കളാഴച.