വടകര: കാർത്തികപ്പള്ളി പുതിയോട്ടിൽ ജനാർദന കുറുപ്പ് (72) നിര്യാതനായി. ഭാര്യ: നിർമല. മക്കൾ: ആനന്ദ് ജനാർദനൻ (ക്വാളിറ്റി ഇൻസ്പെക്ടർ, എൽ.ജി.ബി കോയമ്പത്തൂർ), ലക്ഷ്മി ജനാർദനൻ.