കല്ലായി: പരേതനായ ചക്കുങ്ങൽ വില്യംസിന്റെ മകനും എൻ.ജി.ഒ യൂനിയൻ കോഴിക്കോട് ജില്ല കൗൺസിൽ അംഗവുമായ മനോജ് കുമാർ (ടി.ബി സെന്റർ, നഴ്സിങ് അസിസ്റ്റന്റ്) നിര്യാതനായി. മാതാവ്: ദേവി. ഭാര്യ: വിനീത. മക്കൾ: അശ്വിനി, അശ്വിൻ. മരുമകൻ: സുർജിത്ത്. സഹോദരി: ഷീബ. സഹോദരൻ: പരേതനായ മഹേഷ്.