അടിവാരം: മഹല്ല് കാരണവരും മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റുമായിരുന്ന പയ്യനാടൻ മഹമൂദ് (85) നിര്യാതനായി. ഭാര്യ: ആസ്യ. മക്കൾ: ആലി, സുഹറ. മരുമക്കൾ: അബ്ദുറഹ്മാൻ, സഫിയ