കുന്ദമംഗലം: കാരന്തൂർ പോക്കിനിയേടത്ത് ശ്രീധരന്റെ മകൻ ധനു (35) നിര്യാതനായി. മാതാവ്: സുധ. സഹോദരൻ: മിഥുൻ. സഞ്ചയനം ബുധനാഴ്ച.